Naseer Vatanappally gets appreciation from pm of the uae | Oneindia Malayalam

2020-05-07 2

15738 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3359 പേര്‍ രോഗമുക്തരായപ്പോള്‍ 157 പേര്‍ക്ക് ജീവന്‍ നഷ്ടമായി.വൈറസ് ബാധ ശക്തമാണെങ്കിലും നിരവധി മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ഇപ്പോഴും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിനിടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനിടെ കോവിഡ് പോസിറ്റീവായ മലയാളിക്ക് യുഎഇയില്‍ അപൂര്‍വ്വ സമ്മാനാനം ലഭിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നത്.